മോർ ഗ്രിഗോറിയോസ് യാക്കോബായ വിദ്യാർത്ഥി പ്രസ്ഥാനം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR (2023 ഒക്ടോബർ) |
മോർ ഗ്രിഗോറിയോസ് യാക്കോബായ വിദ്യാർത്ഥി പ്രസ്ഥാനം, യാക്കോബായ സുറിയാനി ഓർത്തോഡോക്സ് സഭക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട പ്രസ്ഥാനമാണ്. എല്ലാം മേഖലകളിലുള്ള വിദ്യാർത്ഥികളും ഈ പ്രസ്ഥാനത്തിൻ്റെ പങ്കാളികളാണ്. സ്‌കൂൾ മുതൽ കോളേജ് വരെ ഇതിൻ്റെ വളർച്ച തിളങ്ങി നിൽക്കുന്നു.