മോഹൻ ഉക്രപാണ്ട്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്

ഉക്രപാണ്ട്യൻ
Personal information
Full nameമോഹൻ ഉക്രപാണ്ട്യൻ
Born (1986-05-15) 15 മേയ് 1986  (37 വയസ്സ്)
Madurai (tamilnadu) India
Height192 cm (6 ft 4 in)
Weight74 kg (163 lb)
Spike335 cm (132 in)
Block312 cm (123 in)
Volleyball information
PositionSetter
Current clubIOB
National team
2004 - PresentIndia

ഉക്ര എന്നറിയപ്പെടുന്ന മോഹൻ ഉക്രപാണ്ട്യൻ Mohan Ukkrapandian (ജനനം 15 മേയ് 1986) ഇന്ത്യൻ ദേശീയ വോളീബോൾ ടീം അംഗമാണ്. 16 നമ്പർ ജേഴ്സി അണിയുന്ന ഉഗ്രപാണ്ട്യൻ ലീഗ് മത്സരങ്ങളിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനു വേണ്ടി കളിക്കുന്നു.[1]


ജീവിതരേഖ[തിരുത്തുക]

തമിഴ്നാട്ടിലെ മധുരയിലെ പുതുപ്പട്ടിയിൽ 1986 മേയ് 15 നാണ് ജനനം

കായികരംഗത്ത്[തിരുത്തുക]

ഉഗ്രപാണ്ട്യൻ തമിഴ്നാട് ടിമിലെയും വോളീബോൾ ടീം അംഗമാണ്. അദ്ദേഹം ഇന്ത്യൻ ഓവർസീസ് ബാങ്കിലെ ഉദ്യോഗസ്ഥനാണ്. [2]

റഫറൻസുകൾ[തിരുത്തുക]

  1. "Mohan Ukkrapandian » clubs :" (in ഇംഗ്ലീഷ്). Retrieved 2021-08-08.
  2. "Ukkrapandian wants the title". Chennai, India: deccanchronicle. 2014-10-07. Retrieved 2013-12-13.
"https://ml.wikipedia.org/w/index.php?title=മോഹൻ_ഉക്രപാണ്ട്യൻ&oldid=3644672" എന്ന താളിൽനിന്ന് ശേഖരിച്ചത്