Jump to content

മോവ്സർ ബറായേവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോവ്സർ ബറായേവ്
Movsar Barayev
Мовсар Бухарович Бараев
പ്രമാണം:Файл:BaraevMovsar.jpg
Movsar Barayev in Moscow
ജനനംOctober 26, 1979 (1979-10-26)
മരണംOctober 26, 2002 (2002-10-27) (aged 23)
ദേശീയതChechen
മറ്റ് പേരുകൾMovsar Suleimanov
അറിയപ്പെടുന്നത്Moscow hostage crisis

ചെച്നിയൻ സ്വാതന്ത്രം ആവശ്യപ്പെട്ടു നടന്ന രണ്ടാം ചെച്നിയൻ യുദ്ധത്തിലെ മിലീഷ്യ നേതാവും മോസ്ക്കോ തീയേറ്റർ ഉപരോധം നടത്തിയ സായുധ സംഘത്തിന്റെ തലവനുമായിരുന്നു മോവ്സർ ബറായേവ്. സുലൈമാനോവ് എന്നും അറിയപ്പെടുന്നു. മോസ്കോ തീയേറ്റർ ഉപരോധത്തിന്റെ മൂന്നാം ദിവസം 23ആം ജന്മദിനത്തിൽ റഷ്യൻ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മോവ്സർ_ബറായേവ്&oldid=2419686" എന്ന താളിൽനിന്ന് ശേഖരിച്ചത്