മോറോപന്ത് പിങ്കളെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോറോപന്ത് പിങ്കളെ
मोरेश्वर निळकंठ पिंगळे
ജനനംഡിസംബർ 30, 1919
ദേശീയതഇന്ത്യൻ
വിദ്യാഭ്യാസംബിരുദം
സംഘടന(കൾ)രാഷ്ട്രിയ സ്വയം സേവക സംഘം

രാഷ്ട്രിയ സ്വയം സേവക സംഘത്തിന്റെ മുതിർന്ന പ്രചാരകനും മുൻ അഖില ഭാരതിയ ബൗതിക് പ്രമുഖുമായിരുന്നു മോറോപന്ത് എന്നറിയപെടുന്ന മോറോപന്ത് പിങ്കളെ. 65 വർഷം നീണ്ട പ്രചാരക പ്രവർത്തിക്കിടയിൽ ആർ എസ് സ്സിന്റെ നിരവധി ചുമതലകൾ വഹിചിടുണ്ട്.[1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മോറോപന്ത്_പിങ്കളെ&oldid=2678026" എന്ന താളിൽനിന്ന് ശേഖരിച്ചത്