മോഡോൻ
ദൃശ്യരൂപം
| മോഡോൻ | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | Osteochilus (Pethiyagoda & Kottelat, 1994) |
| Species: | O. longidorsalis |
| Binomial name | |
| Osteochilus longidorsalis (Pethiyagoda & Kottelat, 1994) | |
കേരളത്തിൽ മാത്രം കണ്ടു വരുന്ന ഒരു ശുദ്ധജല മത്സ്യമാണ് മോഡോൻ. സൈപ്രിനിടെ എന്ന കുടുംബത്തിൽ പെട്ടവയാണ് ഇവ.[1] ചലക്കുടിയാറിലും പെരിയാറിലും മാത്രം കാണപ്പെടുന്നു. വംശനാശത്തിന്റെ വക്കിലാണ് ഇവ.[2]