Jump to content

മോഡേൺ ടൈംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോഡേൺ ടൈംസ്
Modern Times
സംവിധാനംചാർളി ചാപ്ലിൻ
നിർമ്മാണംചാർളി ചാപ്ലിൻ
രചനചാർളി ചാപ്ലിൻ
Paulette Goddard (uncredited)
അഭിനേതാക്കൾചാർളി ചാപ്ലിൻ
Paulette Goddard
Henry Bergman
Stanley Sandford
Chester Conklin
സംഗീതംചാർളി ചാപ്ലിൻ
ഛായാഗ്രഹണംIra H. Morgan
റൊളാണ്ട് ടൊദെറോ
ചിത്രസംയോജനംവില്യാർഡ് നിക്കോ
വിതരണംUnited Artists (1930s-2003) MK2 Editions (2003-2010) Janus Films/Criterion (2010-present)
റിലീസിങ് തീയതിഫെബ്രുവരി 5, 1936
ഭാഷഇംഗ്ലീഷ്
ബജറ്റ്$1,500,000 (est.)
സമയദൈർഘ്യം87 മിനിട്ടുകൾ
ആകെ$8.5 Million

1936-ൽ ഇംഗ്ലീഷ് ഹാസ്യ അഭിനേതാവും സംവിധായകനുമായ ചാർളി ചാപ്ലിൻ നിർമിച്ച ആക്ഷേപ ഹാസ്യ സിനിമയായിരുന്നു മോഡേൺ ടൈംസ്. വ്യവസായവിപ്ലവത്തിന്റെ രൂക്ഷ മുഖം ചാപ്ലിൻ ഇതിലൂടെ വരച്ചു കാട്ടി. ചാപ്ലിൻ പ്രധാന കഥാപാത്രമാകുന്ന ഈ ചിത്രത്തിന്റെ സംവിധാനവും ചാപ്ലിൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. സിനിമാ നിരൂപകർ മുക്തകണ്ഡം പുകഴ്ത്തിയ ചിത്രമാണിത്. യന്ത്രവൽകൃത ലോകത്തിൽ മനുഷ്യനും യന്ത്രങ്ങളായി മാറുന്ന രംഗം തികച്ചും ഹാസ്യാത്മകമായി അവതരിപ്പിക്കാൻ ചാപ്ലിൻ ഇതിലൂടെ ശ്രമിച്ചു.

ചലച്ചിത്രത്തിലെ പ്രസിദ്ധമായ രംഗങ്ങൾ

[തിരുത്തുക]
ചാർലി ചാപ്ലിൻ

ചാർളി ചാപ്ലിൻ യന്ത്രങ്ങളോട് മല്ലടിക്കുന്ന പ്രസിദ്ധമായ ഒരു രംഗം ഉണ്ട് ഈ ചലച്ചിത്രത്തിൽ ദി മെക്കാനിക് സീൻ എന്നാണ് ഇത് അറിയപെടുനത്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മോഡേൺ_ടൈംസ്&oldid=3502197" എന്ന താളിൽനിന്ന് ശേഖരിച്ചത്