മൊഹ്‌സിന കിദ്വായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൊഹ്‌സിന കിദ്വായി
രാജ്യസഭാംഗം
മണ്ഡലംറായ്പൂർ,
Member, Congress Working Committee (CWC)
Members of the Lok Sabha
ഓഫീസിൽ
1977–1984
മണ്ഡലംMeerut (Lok Sabha constituency)
വ്യക്തിഗത വിവരങ്ങൾ
ജനനം (1932-01-01) 1 ജനുവരി 1932  (91 വയസ്സ്)
രാഷ്ട്രീയ കക്ഷിIndian National Congress
പങ്കാളി(കൾ)Khalil R. Kidwai
കുട്ടികൾThree daughters
വസതി(കൾ)Present:
80, Lodhi Estate, New Delhi 110001
Permanent:
Civil Lines, Distt. Barabanki, Uttar Pradesh
വെബ്‌വിലാസംWebsite of SMT. MOHSINA KIDWAI, Member of Parliament (Rajya Sabha)

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമുന്നതയായ ഒരു നേതാവാണ് മൊഹ്‌സിന കിദ്വായി. ഉത്തർ പ്രദേശിലെ ബാരാബംകിയാണ് ജന്മദേശം. എ.ഐ.സി.സി അംഗവും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമാണ്. ഇപ്പോൾ ഉത്തർ പ്രദേശിൽ നിന്നുള്ള രാജ്യസഭാ അംഗമാണ്.

"https://ml.wikipedia.org/w/index.php?title=മൊഹ്‌സിന_കിദ്വായി&oldid=3813814" എന്ന താളിൽനിന്ന് ശേഖരിച്ചത്