മൊംഗാബേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൊംഗാബേ കോർപ്പറേഷൻ
സ്ഥാപിതം1999
സ്ഥാപകർRhett Ayers Butler
തരം501(c)(3)
45-3714703
Focusപരിസ്ഥിതി സംരക്ഷണം
Location
പ്രവർത്തിക്കുന്ന പ്രദേശങ്ങൾആഗോളതലത്തിൽ
പ്രധാന വ്യക്തികൾ
CEO Rhett Ayers Butler
വരുമാനം
Donations, grants, and advertising
Employees
55 (Feb 2021)
Volunteers
Over 150 (Jul 2016)
വെബ്സൈറ്റ്mongabay.com

പരിസ്ഥിതി മേഖലയിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു വെബ്സൈറ്റാണ് മൊംഗാബേ ഡോട്ട് കോം. 1999-ൽ റെറ്റ് അയേഴ്സ് ബട്ട്‌ലർ എന്ന സാമ്പത്തിക ശാസ്ത്രജ്ഞനാണ് ഈ പ്രസിദ്ധീകരണത്തിന് തുടക്കം കുറിച്ചത്[1]. . വിവിധ ലോകരാജ്യങ്ങളിലെ വനനശീകരണത്തിന്റെ വിശദാംശങ്ങൾ, അതിന്റെ ചിത്രങ്ങൾ, പ്രത്യാഘാതങ്ങളെ കുറിച്ച പഠനങ്ങൾ തുടങ്ങി പരിസ്ഥിതിയെ ബാധിക്കുന്ന വിഷയങ്ങളാണ് പൊതുവെ മൊംഗാബേ പ്രസിദ്ധീകരിക്കുന്നത്. ഒൻപത് ലോക ഭാഷകളിൽ ഇത് ലഭ്യമാണ്.

അവലംബം[തിരുത്തുക]

  1. About Mongabay.com. Who is mongabay.com?
"https://ml.wikipedia.org/w/index.php?title=മൊംഗാബേ&oldid=3941379" എന്ന താളിൽനിന്ന് ശേഖരിച്ചത്