മൈ ലൈഫ്: എ സ്പോക്കൺ ഓട്ടോബയോഗ്രഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
My Life: A Spoken Autobiography
കർത്താവ്Fidel Castro
വായനയിലെ ശബ്ദംTodd McLaren and Patrick Lawlor
യഥാർത്ഥ പേര്Fidel Castro: Biografía a dos voces
പരിഭാഷAndrew Hurley
വിഷയംFidel Castro
സാഹിത്യവിഭാഗംBiography
പ്രസാധകർScribner
പ്രസിദ്ധീകരിച്ച തിയതി
2006
ആംഗലേയത്തിൽ
 പ്രസിദ്ധീകരിക്കപ്പെട്ടത്
2008
മാധ്യമംPrint
ഏടുകൾ736
ISBN978-1-4165-5328-1
OCLC186349018

ഫിദൽ കാസ്ട്രോയുടെ ആത്മഭാഷണമാണ് മൈ ലൈഫ്: എ സ്പോക്കൺ ഓട്ടോബയോഗ്രഫി ഇത് മലയാളത്തിൽ എന്റെ ജീവിതം: ഫിദൽ കാസ്ട്രോ എന്ന പേരിൽ പ്രസിദ്ധീകരിച്ചത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ്. [1]

ഉള്ളടക്കം[തിരുത്തുക]

  1. ഫിദലിന്റെ കൂടെ നൂറു മണിക്കൂർ
  2. നേതാവിന്റെ ബാല്യം
  3. ഒരു കലാപകാരിയുടെ നിർമ്മിതി
  4. രാഷ്ട്രീയ പ്രവേശം

.....

അവലംബം[തിരുത്തുക]