മൈക്കൽസൺ മോർലി പരീക്ഷണം
ദൃശ്യരൂപം
1887യിൽ നടത്തിയ മൈക്കൽസൺ മോർലി പരീക്ഷണത്തിന്റെ ലക്ഷ്യം പദാർത്ഥങ്ങളും ലൂമിനിഫെറസ് ഈതെറും തമ്മിലുള്ള ആപേക്ഷിക ചലനം നിരീക്ഷിക്കുക എന്നതായിരുന്നു. ആൽബർട്ട് അബ്രഹാം മൈക്കൾസൺ(Albert Abraham Michelson), എഡ്വാർഡ് മോർലി(Edward Morley) എന്നിവർ ചേർന്നാണ് ഈ പരീക്ഷണം നടത്തിയത്.അക്കാലത്തു പ്രകാശതരംഗങ്ങൾക്ക് സഞ്ചാരിക്കാൻ ഒരു മാധ്യമം ആവശ്യമാണെന്നും ലൂമിനിഫെറസ് ഈതെർ എന്ന സർവവ്യാപിയായ ഒരു മാധ്യമത്തിൽ കൂടെയാണ് പ്രകാശം സഞ്ചരിക്കുന്നത് എന്നും ഒരു വാദം ഉണ്ടായിരുന്നു. മൈക്കൽസൺ മോർലി പരീക്ഷണത്തിന്റെ പരാജയം ഈ വാദം തെറ്റാണു എന്ന് തെളിയിച്ചു. [1]
അവലംബം
[തിരുത്തുക]- ↑ alileo.phys.virginia.edu/classes/109N/lectures/michelson.html