മേൽമണ്ണ്

From വിക്കിപീഡിയ
Jump to navigation Jump to search

മണ്ണിന്റെ ഏറ്റവും മുകളിലത്തെ പാളി. ജൈവവസ്തുക്കൾ, സസ്യപോഷണങ്ങൾ എന്നിവ ഈ പാളിയിൽ അടങ്ങിയിരിക്കുന്നതിനാൽ ജീവൻ നിലനിൽക്കുന്നതും ഈ മേൽമണ്ണിൽ തന്നെയാണ്‌. മണ്ണിന്റെ ഏറ്റവും ഫലഭൂയിഷ്ടമായ ഈ ഭാഗമാണ്‌ മണ്ണൊലിപ്പിനാൽ നഷ്ടമാകുന്നത്. മണ്ണൊലിപ്പ് തടയുക വഴി മാത്രമേ മേൽമണ്ണിനെ സം‌രക്ഷിക്കാൻ കഴിയൂ.