മേരി ജോ ബാങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mary Jo Bang
Bang at the 2015 Texas Boat Festival
Bang at the 2015 Texas Boat Festival
ജനനം (1946-10-22) ഒക്ടോബർ 22, 1946  (77 വയസ്സ്)
Waynesville, Missouri, USA
തൊഴിൽPoet
ദേശീയതAmerican

ഒരു അമേരിക്കൻ കവയിത്രിയായ മേരി ജോ ബാങ്ങ് 1946 ഒക്ടോബർ 22 ന് മിസൌറിയിലെ വെയ്നെസ്‍വില്ലെയിൽ ജനിച്ചു.[1]

ബാങ്ങ് മിസൌറിയിലെ ഫെർഗൂസനിലാണ് വളർന്നത്. നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽനിന്ന് സോഷ്യോളജിയിൽ ബിരുദമെടുത്തു. ബാങ്ങിൻറെ രചനകൾ ന്യൂ അമേരിക്കൻ റൈറ്റിങ്ങ്, പാരീസ് റിവ്യൂ, ദ ന്യൂ യോർക്കർ, ദ ന്യൂ റപ്പബ്ലിക്, ഡെൻവർ ക്വാർട്ടർലി, ഹാർവാർഡ് റിവ്യൂ എന്നീ പ്രസിദ്ധീകരണങ്ങളിൽ അച്ചടിച്ചു വന്നിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "Mary Jo Bang | Academy of American Poets". Poets.org. 1946-10-22. Retrieved 2014-06-30.
"https://ml.wikipedia.org/w/index.php?title=മേരി_ജോ_ബാങ്ങ്&oldid=3091372" എന്ന താളിൽനിന്ന് ശേഖരിച്ചത്