മേരി ജോൺസ്റ്റൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mary Johnston
Picture of Mary Johnston
Picture of Mary Johnston
ജനനം(1870-11-21)നവംബർ 21, 1870
Buchanan, Virginia
മരണം1936 മേയ് 9
തൊഴിൽNovelist, activist
വിഷയംLiterature
ശ്രദ്ധേയമായ രചന(കൾ)To Have and to Hold
മേരി ജോൺസ്റ്റൺ

മേരി ജോൺസ്റ്റൺ (ജീവിതകാലം: നവംബർ 21, 1870 – മെയ് 9, 1936) ഒരു അമേിക്കൻ നോവലിസ്റ്റും വിർജീനിയയിൽനിന്നുള്ള സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനു പ്രവർത്തിച്ചിരുന്ന അഭിഭാഷകയുമായിരുന്നു. മികച്ച ഗ്രന്ഥ വിൽപ്പന ലഭിച്ച അമേരിക്കയിലെ ഗ്രന്ഥ രചനയിതാക്കളിൽ ഒരാളായിരുന്നു അവർ. അവർ രചിച്ച നോവലുകളെ ആസ്പദമാക്കി മൂന്നു സിനിമകൾ പുറത്തിറങ്ങിയിരുന്നു.

ആദ്യകാലജീവിതം[തിരുത്തുക]

മേരി ജോൺസ്റ്റൺ വിർജീനിയയിലെ ചെറുപട്ടണമായ ബൂക്കാനനിൽ അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൽ പങ്കെടുത്ത സൈനികനായ ജോൺ വില്ല്യം ജോൺസ്റ്റൻറെയും എലിസബത്ത് ഡിക്സൺ അലക്സാണ്ടർ ജോൺ‌സ്റ്റൻറെയും മൂത്ത മകളായിട്ടാണ് ജനിച്ചത്. തുടർച്ചയായുള്ള അസുഖങ്ങൾ നിമിത്തം അവർ വീട്ടിലിരുന്ന് സ്വകാര്യ അദ്ധ്യാപകരുടെ സഹായത്താലാണ് വിദ്യാഭ്യാസം ചെയ്തത്.[1] അവർ വളർന്നത് പുസ്തകങ്ങളെ സ്നേഹിച്ചാണ്.

 രചനകൾ (അപൂർണ്ണം)[തിരുത്തുക]

  • Prisoners of Hope (1898)
  • By Order of the Company (1900)
  • To Have and to Hold (1900)
  • Audrey (1902)
  • Pioneers of the Old South (1903)
  • Sir Mortimer (1904)
  • The Goddess of Reason (1907)
  • Lewis Rand (1908)
  • The Long Roll (1911)
  • Cease Firing (1912)
  • Hagar (1913)
  • The Witch (1914)
  • The Fortunes of Garin (1915)
  • The Wanderers (1917)
  • Foes (1918)
  • Michael Forth (1919)
  • Sweet Rocket (1920)
  • Silver Cross (1921)
  • 1492 (1922)
  • The Great Valley (1926)
  • The Exile (1927)
  • Miss Delicia Allen (1932)

അവലംബം[തിരുത്തുക]

  1. Brooks, Clayton McClure, Samuel P. Menefee and Brendan Wolfe. Encyclopedia Virginia. "Mary Johnston (1870–1936)". Virginia Foundation for the Humanities. 2014-03-20.
"https://ml.wikipedia.org/w/index.php?title=മേരി_ജോൺസ്റ്റൺ&oldid=2512272" എന്ന താളിൽനിന്ന് ശേഖരിച്ചത്