മേബെൽ ഡവ് ഡംക്വ
ദൃശ്യരൂപം
മേബെൽ ഡവ് ഡംക്വ (1905[1]–1984) ഗോൾഡ് കോസ്റ്റിൽ ജനിച്ച ഒരു പത്രപ്രവർത്തകയും രാഷ്ട്രീയ ആക്റ്റിവിസ്റ്റും സാഹിത്യകാരിയും പടിഞ്ഞാറൻ ആഫ്രിക്കയിലെ ഇത്തരത്തിലുള്ള ആദ്യസ്ത്രീയുമാണ്. അവർ പത്രങ്ങളിൽ ലേഖനം എഴുതിയപ്പോൾ പല തൂലികാനാമങ്ങളിൽ ആണവ എഴുതിയത്. ഘാനയുടെ സ്വാതന്ത്ര്യത്തിനുമുമ്പ് 1950കളിൽ രാഷ്ട്രീയത്തിൽ കടന്നു. മേബെൽ ഡവ് ഡംക്വ ഏതൊരു ആഫ്രിക്കൻ രാജ്യത്തിലേയും ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട വനിതയാണ്. [2]
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- LaRay Denzer, "Gender & Decolonization: A Study of Three Women in West African Public Life", in Andrea Cornwall, Readings in Gender in Africa, International African Institute in association with James Currey/Indiana University Press, 2005, pp. 217–224.
- Audrey Gadzekpo, "The Hidden History of Gender in Ghanaian Print Culture", in Oyeronke Oyewumi (ed.), African Gender Studies: A Reader, New York: Palgrave Macmillan, 2005, pp. 279–296.
- K. A. B. Jones-Quartey, Profiles — First Lady of Pen and Parliament — A Portrait (1975)
- Stephanie Newell, "White cargoes/black cargoes on the West Coast of Africa: Mabel Dove's A Woman in Jade", Literary Culture in Colonial Ghana: "How to Play the Game of Life", Manchester University Press, 2002, pp. 119–134.
- Naana J. Opoku-Agyeman, "Recovering Lost Voices: The Short Stories of Mabel Dove-Danquah", in Stephanie Newell (ed.), Writing African Women: Gender, Popular Culture and Literature in West Africa, London: Zed Books, 1997, pp. 74–75.
അവലംബം
[തിരുത്തുക]- ↑ "Heroes Of Our Time — Ms Mabel Ellen Dove", Graphic Online (via Modern Ghana), 13 April 2007. (Some sources mistakenly give her date of birth as 2010.)
- ↑ Audrey Gadzekpo, "Dove-danquah, Mabel (1905–84, Ghanaian journalist, short-story writer", in Eugene Benson and L. W. Conolly (eds), Encyclopedia of Post-Colonial Literatures in English (1994), 2nd edition, Routledge, 2005, pp. 371-72.