മേഘ്മലർ ബർമ്മൻ
കർത്താവ് | ജ്ഞാൻ പൂജാരി |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | ആസാമീസ് |
വിഷയം | കവിത |
പ്രസിദ്ധീകൃതം | 2016 |
പ്രസാധകർ | ബൻഫൂൽ |
ഏടുകൾ | 120 |
പുരസ്കാരങ്ങൾ | കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016 |
ISBN | 9381710309 |
ജ്ഞാൻ പൂജാരി രചിച്ച ആസാമീസ് കവിതകളുടെ സമാഹാരമാണ് മേഘ്മലർ ബർമ്മൻ . ഈ കൃതിക്ക് 2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[1]
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ (PDF) നിന്നും 2017-09-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-12-26.