മെസ്യൂട്ട് ഓസിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മെസ്യൂട്ട് ഓസിൽ
Mesut Özil, Germany national football team (04).jpg
മെസ്യൂട്ട് ഓസിൽ കളിക്കിടയിൽ.
വ്യക്തിഗത വിവരങ്ങൾ
പേര് മെസ്യൂട്ട് ഓസിൽ
ജനനം (1988-10-15) 15 ഒക്ടോബർ 1988 (വയസ്സ് 29)
ജനിച്ച സ്ഥലം Gelsenkirchen, പൂർവ ജർമ്മനി
ഉയരം 1.83 മീ (6 അടി 0 ഇഞ്ച്)[1]
Playing position അറ്റാക്കിംഗ് മിഡ്ഫീൽഡർ
Club information
നിലവിലെ ടീം
ആഴ്സണൽ എഫ്.സി.
നമ്പർ 10
യുവജനവിഭാഗത്തിലെ പ്രകടനം
1995–1998 Westfalia 04 Gelsenkirchen
1998–1999 Teutonia Schalke-Nord
1999–2000 Falke Gelsenkirchen
2000–2005 Rot-Weiss Essen
2005–2007 ഷാൽക്കെ 04
സീനിയർ വിഭാഗത്തിലെ പ്രകടനം*
വർഷങ്ങൾ ടീം മത്സരങ്ങൾ (ഗോളുകൾ)
2006–2008 ഷാൽക്കെ 04 30 (0)
2008–2010 Werder Bremen 71 (13)
2010– റയൽ മാഡ്രിഡ് 72 (10)
ദേശീയ ടീം
2006–2007 ജർമ്മനി U19 11 (4)
2007–2009 ജർമ്മനി U21 16 (5)
2009– ജർമ്മനി 39 (9)

* Senior club appearances and goals counted for the domestic league only and correct as of 19 ആഗസ്റ്റ് 2012 (UTC).
† പങ്കെടുത്ത കളികൾ (നേടിയ ഗോളുകൾ)

‡ National team caps and goals correct as of 19 ആഗസ്റ്റ് 2012 (UTC)

ജർമ്മനിയുടെയും നിലവിൽ ആഴ്സണലിന്റെയും മധ്യനിര കളിക്കാരനാണ് മെസ്യൂട്ട് ഓസിൽ. അറ്റാക്കിംഗ് മിഡ്ഫീൽഡറായാണ് കളിക്കുന്നത്. ലാ ലീഗയിൽ 2011-12 സീസണിൽ റയൽമാഡ്രിഡ് ചാമ്പ്യൻമാരായതിൽ പ്രധാന പങ്കുവഹിച്ചു.

അവലംബം[തിരുത്തുക]

  1. "Real Madrid C.F. – Web Oficial – Mesut Özil" [Official Real Madrid profile – Mesut Özil] (ഭാഷ: Spanish). realmadrid.com. ശേഖരിച്ചത് 14 April 2012.  Unknown parameter |trans_title= ignored (സഹായം)

മാതൃഭൂമി സ്പോർട്സ് മാസിക 2012 ജൂൺ

"https://ml.wikipedia.org/w/index.php?title=മെസ്യൂട്ട്_ഓസിൽ&oldid=2196464" എന്ന താളിൽനിന്നു ശേഖരിച്ചത്