Jump to content

മെസോസ്ഫിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Space Shuttle Endeavour appears to straddle the stratosphere and mesosphere in this photo. The troposphere, which contains clouds, appears orange in this photo.[1]
Earth atmosphere diagram showing the exosphere and other layers. The layers are to scale. From Earth's surface to the top of the stratosphere (50 km or 31 mi) is just under 1.2% of Earth's radius.

അന്തരീക്ഷത്തിലെ ഒരു പാളിയാണ് മെസോസ്ഫിയർ (/ˈmɛssfɪər/; from Greek mesos "middle" and sphaira "sphere"). സ്ട്രാറ്റോസ്ഫിയറിന് മുകളിലായും മെസോപാസിന് താഴെയുമായിട്ടാണ് ഇത് നിലകൊള്ളുന്നത്. ഈ ഭാഗത്ത് നിന്നു ഉയരത്തിലേക്ക് പോകുന്തോറും താപനില കുറഞ്ഞ് വരുന്നു. മെസോസ്ഫിയറിൻറെ മുകളിലത്തെ ഭാഗത്തെ മെസോപാസ് എന്നാണ് വിളിക്കുന്നത്. ഇവിടെ ഭൂമിയെപ്പോലെ തണുപ്പുള്ള അവസ്ഥയാണുള്ളത്. ഇവിടെ −143 °C (−225 °F; 130 K) താപനില താഴുന്നു. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും 100 kilometres (62 mi), ഉയരത്തിലാണ് മെസോസ്ഫിയർ നിലകൊള്ളുന്നത്.

അവലംബം

[തിരുത്തുക]
  1. "ISS022-E-062672 caption". NASA. Archived from the original on 19 നവംബർ 2012. Retrieved 21 സെപ്റ്റംബർ 2012.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മെസോസ്ഫിയർ&oldid=3923227" എന്ന താളിൽനിന്ന് ശേഖരിച്ചത്