മെയ് ഫ്ലൈ
മെയ് ഫ്ലൈ | |
---|---|
![]() | |
Rhithrogena germanica | |
Scientific classification ![]() | |
Kingdom: | ജന്തുലോകം |
Phylum: | Arthropoda |
Class: | Insecta |
Subclass: | Pterygota |
Division: | Palaeoptera |
Superorder: | Ephemeropteroidea Rohdendorf, 1968 |
Order: | Ephemeroptera Hyatt & Arms, 1891 |
ശുദ്ധജലത്തിൽ മാത്രം കാണപ്പെടുന്ന ഒരുതരം ഈയാമ്പാറ്റകളാണ് മെയ് ഫ്ലൈകൾ. അല്പായുസ്സുക്കളാണ് ഇവ. രണ്ട് മണിക്കൂറോ അല്ലെങ്കിൽ 14-ദിവസങ്ങൾ മാത്രമോ നീളുന്ന രൂപാന്തഘട്ടത്തിലാണ് ഇവയുടെ വളർച്ചയും ജീവിതവും. വലിപ്പം കൂടിയ മുൻകാലുകളും ത്രികോണാകൃതിയിലുള്ള ചിറകുകളും നേർത്ത വാലും ഇവയുടെ പ്രത്യേകതയാണ്.
കൂടുതൽ ചിത്രങ്ങൾ[തിരുത്തുക]
കേരളത്തിൽ നിന്നും
അവലംബം[തിരുത്തുക]
- ↑ Hoell, H.V., Doyen, J.T. & Purcell, A.H. (1998). Introduction to Insect Biology and Diversity, 2nd ed. Oxford University Press. പുറം. 320. ISBN 0-19-510033-6.
{{cite book}}
: CS1 maint: multiple names: authors list (link)