മെയ്റ്റെ പെറോണി
ദൃശ്യരൂപം
Maite Perroni | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Maite Perroni Beorlegui |
ജനനം | Mexico City | മാർച്ച് 9, 1983
തൊഴിൽ(കൾ) | Singer-songwriter, actress, writer, model |
ഉപകരണ(ങ്ങൾ) | Vocals |
വർഷങ്ങളായി സജീവം | 2004–present |
ലേബലുകൾ | Warner Music (2012–present) |
മെയ്റ്റെ പെറോണി ബ്യോർലെഗൂയി ഒരു മെക്സിക്കൻ നടിയും മോഡലും ഗായികയും ഗാനരചയിതാവുമാണ്. 1983 മാർച്ച് 3 ന് ജനിച്ചു. റെബെൽഡ (2004), ക്വിഡോഡൊ കോൺ എൽ എയ്ഞ്ചൽ (2008), മി പെക്കാഡൊ (2009), ട്രിയൂൻഫൊ ഡെൽ അമോർ (2010), കാച്ചിറ്റൊ ഡെ സീലോ (2012), ലാ ഗാറ്റ (2014), ആൻറസ് മ്യൂയെർട്ട ക്വെ ലിചിറ്റ (2015) എന്നീ ചിത്രങ്ങളിലൂടെയാണ് ഏറെ അറിയപ്പെടുന്നത്. ലാറ്റിൻ ഗ്രാമി നോമിനേഷൻ നേടിയ RBD എന്ന പോപ്പ് ഗ്രൂപ്പിലൂടെ അവർ അന്താരാഷ്ട്ര പ്രശസ്തി കൈവരിച്ചു. ആൻറസ് മ്യൂയെർട്ട ക്വെ ലിചിറ്റ എന്ന ചിത്രത്തിലെ അഭിനയത്തിന് 2016 ലെ നല്ല നടിയ്ക്കുള്ള പ്രിമിയോസ് ടിവിനോവെലാസ് അവാർഡ് ലഭിച്ചിരുന്നു.