Jump to content

മെഡിക്കൽ ടെർമിനോളജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മനുഷ്യ ശരീരത്തിന്റെ ഭാഗങ്ങളെയും അവസ്ഥകളെയും ,പ്രക്രിയകളെയും ശാസ്ത്രിയമായി കൃത്യതെയോടെ വിശദീകരിക്കാൻ ഉപയോഗിക്കുന്ന ഭാഷ ആണ് മെഡിക്കൽ ടെർമിനോളജി. ഇതിന് ഉപയോഗിക്കുന്ന പദങ്ങളെ മെഡിക്കൽ ടെർമ്സ് എന്ന് വിളിക്കുന്നു.

ഖണ്ഡങ്ങൾ

[തിരുത്തുക]

മെഡിക്കൽ ടെർമിനോളജിയിൽ ഓരോ മെഡിക്കൽ ടെർമിനും മുന്ന് ഖണ്ഡം ഉണ്ട്.

൧. വേർഡ്‌ റൂട്ട്
൨. പ്രീഫിക്സ്സ്സ്
൩. സഫിക്സ്സ്സ്

ഒരു മെഡിക്കൽ വാക്കിലെ മൂല പദം ആണ് വേർഡ്‌ റൂട്ട് ഇത് വാക്കിന്റെ നടുക്കുള്ള പദം ആണ് . പ്രീഫിക്സ്സ്സ് ആകട്ടെ റൂട്ടിന് മുൻപേ എഴുതുന്ന പദം ആണ് ഇത് അവയവത്തിന്റെ സ്ഥാനം ഭാഗങ്ങളുടെ എണ്ണം ബന്ധപെട്ട സമയം/കാലം എന്നിവ കാണിക്കാൻ ഉപയോഗിക്കുന്നു. സഫിക്സ്സ്സ് ആകട്ടെ വാക്കിന്റെ അവസാനം ഉള്ള പദം ആണ് ഇത് അവസ്ഥ, രോഗത്തിന്റെ പ്രക്രിയ, അല്ലെകിൽ ചെയ്ത പ്രക്രിയ ഏതു എന്ന് കാണിക്കാൻ ഉപയോഗിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മെഡിക്കൽ_ടെർമിനോളജി&oldid=3641709" എന്ന താളിൽനിന്ന് ശേഖരിച്ചത്