Jump to content

മെഗ് കബോട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Meg Cabot
ജനനംMeggin Patricia Cabot
(1967-02-01) ഫെബ്രുവരി 1, 1967  (57 വയസ്സ്)
Bloomington, Indiana, United States
തൂലികാ നാമംMeggin Cabot
Patricia Cabot
Jenny Carroll
തൊഴിൽWriter
GenreChick-lit, Mystery, Romance
ശ്രദ്ധേയമായ രചന(കൾ)The Princess Diaries
The Mediator
Avalon High
പങ്കാളിBenjamin D. Egnatz (m. 1993)
വെബ്സൈറ്റ്
megcabot.com

മെഗ് കബോട്ട് (ജനനം: ഫെബ്രുവരി 1, 1967) ഒരു അമേരിക്കൻ രൊമാന്റിക്ക്, അതിന്ദ്രീയ കഥാസാഹിത്യകാരിയാണ്. അനേകം തൂലികാനാമങ്ങളിൽ അവർ കൗമാരപ്രായക്കാർക്കും പ്രായപൂർത്തിയായവർക്കുമായി കഥകൾ എഴുതിവരുന്നു. പക്ഷെ, ഇപ്പോൾ അവരുടെ സ്വന്തം പേരിലാണ് കൂടുതൽ എഴുതുന്നത്. 50 പുസ്തകങ്ങളോളം അവർ ഇതിനകം എഴുതിക്കഴിഞ്ഞു. അവരെഴുതിയ പ്രിൻസസ് ഓഫ് ഡയറീസ്, വാൾട്ട് ഡിസ്നി പിക്ചേഴ്സ് ആ പേരിൽ രണ്ട് ഫീച്ചർ ഫിലിമുകളാക്കി. കബോട്ടിന്റെ പുസ്തകങ്ങൾക്ക് അനേകം അവാർഡുകൾ ലഭിച്ചിട്ടുണ്ട്. the New York Public Library Books for the Teen Age, the American Library Association Quick Pick for Reluctant Readers, the Tennessee Volunteer State TASL Book Award, the Book Sense Pick, the Evergreen Young Adult Book Award, the IRA/CBC Young Adult Choice എന്നീ പ്രശസ്ത അവാർഡുകൾ ആണു ലഭിച്ചത്.[1][2] ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ ആയി അവരുടെ പുസ്തകങ്ങൾ പലതവണ മാറിയിട്ടുണ്ട്. ലോകവ്യാപകമായി, കുട്ടികളുടെയും പ്രായമായവരുടെയും കൗമാരക്കാരുടെയും പുസ്തകമായി അവരുടെ രചനകളുടെ 25 ലക്ഷം കോപ്പികൾ വിറ്റുപോയിട്ടുണ്ട്.

വ്യക്തിജീവിതം

[തിരുത്തുക]

കബോട്ട് അമേരിക്കയിലെ ഇത്യാനയിലെ ബ്ലൂമിങ്ടണിലാണ് ജനിച്ചത്.[3][4]

അവലംബം

[തിരുത്തുക]
  1. Princess Diaries I (1) | Author Meg Cabot. Megcabot.com. Retrieved on 2012-12-31.
  2. All-American Girl | Author Meg Cabot. Megcabot.com (September 1, 2002). Retrieved on 2012-12-31.
  3. Meg Cabot Biography. Notablebiographies.com. Retrieved on 2012-12-31.
  4. Historical Romance Writers Author: Patricia Cabot Archived 2016-07-10 at the Wayback Machine.. Historicalromancewriters.com (December 3, 2012). Retrieved on 2012-12-31.

സ്രോതസ്സുകൾ

[തിരുത്തുക]
  • "Meg Cabot." Authors and Artists for Young Adults, Volume 50. Gale Group, 2003. Reproduced in Biography Resource Center. Farmington Hills, Mich.: Thomson Gale. 2006.
  • Cabot, Meg (January 30, 2006). "Rumor Control". Meg's Diary. MegCabot.com.
"https://ml.wikipedia.org/w/index.php?title=മെഗ്_കബോട്ട്&oldid=4100652" എന്ന താളിൽനിന്ന് ശേഖരിച്ചത്