മെഗാഹിപ്പസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മെഗാഹിപ്പസ്
Temporal range: 16.3–10.3 Ma
Barstovian to Late Clarendonian
Megahippus mckennai.jpg
Megahippus mckennai fossils
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Mammalia
നിര: Perissodactyla
കുടുംബം: Equidae
ഉപകുടുംബം: Anchitheriinae
ജനുസ്സ്: Megahippus
McGrew, 1938
സ്പീഷീസ്
  • Megahippus matthewi
  • Megahippus mckennai

കുതിര കുടുംബത്തിൽ ഉൾപ്പെട്ട മൺമറഞ്ഞു പോയ ഒരു ജീവിയാണ് മെഗാഹിപ്പസ്. ഇവയുടെ ഫോസ്സിൽ അവശിഷ്ടങ്ങൾ അമേരിക്കയിൽ മൊന്റാന മുതൽ ഫ്ലോറിഡ വരെയുള്ള പ്രദേശങ്ങളിൽ നിന്നുമാണ് ലഭിച്ചിട്ടുള്ളത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മെഗാഹിപ്പസ്&oldid=1692758" എന്ന താളിൽനിന്നു ശേഖരിച്ചത്