മെക്കാളെ പ്രഭു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മെക്കാളെ സത്യത്തിൽ ഒരു ചരിത്രകാരൻ ആയിരുന്നു.ഇന്ത്യ പീനൽ കോഡിന്റെ പിതാവ് എന്ന് അറിയപ്പെടുന്നു. ഇന്ത്യയിലെയും അറേബിയയുടെയും ഗ്രന്ദങ്ങൾ കുട്ടിവച്ചാൽ ഒരു അലമാരയുടെ മൂലയിൽ വക്കനെ തികയൂ എന്ന് അഭിപ്രായം പറഞ്ഞു. എന്നാൽ ഇന്ത്യയിൽ 1860 കാലഘട്ടത്തിൽ ഇംഗ്ലീഷ് വിദ്യാഭാസം നിർബന്ധം ആക്കി. ഇംഗ്ലീഷ് അറിയാവുന്നവർക്ക് മാത്രമേ ഗവണ്മെന്റ് ജോലി നല്കു എന്ന് നിർബന്ധം തീരുമാനിച്ചു.

"https://ml.wikipedia.org/w/index.php?title=മെക്കാളെ_പ്രഭു&oldid=3136662" എന്ന താളിൽനിന്ന് ശേഖരിച്ചത്