മൃദുല ഗാർഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Mridula Garg
Mridula Garg.jpg
ജനനം (1938-10-25) 25 ഒക്ടോബർ 1938  (82 വയസ്സ്)
Kolkata, West Bengal, India

ഹിന്ദിയിലും ഇംഗ്ലീഷിലുമെഴുതുന്ന ഒരു സാഹിത്യകാരിയാണ് മൃദുല ഗാർഗ് (ജനനം : 1938).[1][2] ഇരുപതിലധികം കൃതികൾ നോവൽ,ചെറുകഥ, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി അവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2013 ലെ ഹിന്ദി നോവലിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം മൃദുലയുടെ മിൽജുൽ മാൻ എന്ന കൃതിക്ക് ലഭിച്ചു.

ജീവിതരേഖ[തിരുത്തുക]

സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള മൃഥുല കുറച്ചു കാലം ദില്ലി സർവകലാശാലയിൽ അദ്ധ്യാപികയായിരുന്നു.

കൃതികൾ[തിരുത്തുക]

ഹിന്ദി[തിരുത്തുക]

 • ഉസ്കേ ഹിസോകീ ധൂപ് Uske Hisse Ki Dhoop (Novel, 1975)
 • വൻഷജ് Vanshaj (Novel, 1976)
 • ചിത്താകോബ്രChittacobra (Novel, 1979)
 • അനിത്യAnitya (Novel, 1980)
 • മെയിൻ ഓർമെയിൻ Main Aur Main (Novel, 1984)
 • കഥ് ഗുലാബ് Kath Gulab (Novel, 1996)
 • മിജുൽ മാൻ (നോവൽ)

ഇംഗ്ളീഷ്[തിരുത്തുക]

 • The Colour of my Being (Novel, translated from Hindi, Chittacobra, 1999)
 • A Touch of Sun (Novel, translated from Hindi, Uske Hisse Ki Dhoop, 1978)
 • Country of Goodbyes (Novel, translated from Hindi, Kathgulab, 2003)
 • Daffodils of Fire (Short Stories, 1990)

പുരസ്കാരങ്ങൾ[തിരുത്തുക]

 • സാഹിത്യകാർ സമ്മാൻ (1988)
 • സാഹിത്യഭൂഷൺ (1999)
 • വ്യാസ് സമ്മാൻ (2004)
 • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം2013[3]

അവലംബം[തിരുത്തുക]

 1. AGNI Online: Author Mridula Garg
 2. Oxford University Press: Anitya: Mridula Garg
 3. "Poets dominate Sahitya Akademi Awards 2013". Sahitya Akademi. 18 December 2013. Retrieved 20 December 2013.
Persondata
NAME Garg, Mridula
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH 1938
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=മൃദുല_ഗാർഗ്&oldid=3082402" എന്ന താളിൽനിന്ന് ശേഖരിച്ചത്