മൃഗശിക്ഷകൻ
Jump to navigation
Jump to search
![]() | |
കർത്താവ് | വിജയലക്ഷ്മി |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകൻ | ഡി.സി. ബുക്ക്‌സ് |
ഏടുകൾ | 49 |
വിജയലക്ഷ്മി എഴുതിയ കൃതിയാണ് മൃഗശിക്ഷകൻ. ഇരുപത്തിരണ്ട് കവിതകളുടെ സമാഹാരമാണിത്. 1994-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഇതിനു ലഭിച്ചിരുന്നു [1] [2]
അവലംബം[തിരുത്തുക]
മൃഗശിക്ഷകൻ