മൂലാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോഴിക്കോടു ജില്ലയിൽ കൊയിലാണ്ടി താലൂക്കിലെ കോട്ടൂർ വില്ലേജിൽ പെട്ട മൂലാട് ദേശം കോട്ടൂർ പഞ്ചായത്തിൽ തന്നെയാണു സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിലെ പ്രധാന മലകളിലൊന്നായ ചെങ്ങൊടുമലയുടെ പടിഞ്ഞാറു ഭാഗത്തായി കിടക്കുന്ന മൂലാട്, പഞ്ചായത്തിലെ ഇന്നത്തെ ഒന്നാം വാർഡും 17,19 വാർഡുകൾ ഭാഗികമായും ഉൾപ്പെടുന്നു. [1]

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

  • മൂലാട് ഹിന്ദു എ എൽ പി സ്ക്കൂൾ
  • മൂലാട് മാപ്പിള എ എൽ പി സകൂൾ
  • മൂലാട് തപാലാപ്പീസ്
  • മൂലാട് ആരോഗ്യ ഉപകേന്ദ്രം
  • 3 അംഗൻവാടികൾ
  • ജ്ഞാനോദയ വായനശാല

അവലംബം[തിരുത്തുക]

  1. http://www.onefivenine.com/india/villages/Kozhikode/Balusseri/Moolad/
"https://ml.wikipedia.org/w/index.php?title=മൂലാട്&oldid=2614904" എന്ന താളിൽനിന്ന് ശേഖരിച്ചത്