മൂങ്ങശലഭം
ദൃശ്യരൂപം
കേരളത്തിൽ കാണപ്പെടുന്ന സാമാന്യം വലുപ്പം ഉള്ള നിശാശലഭമാണിത്.ബ്രൌൺ കലർന്ന ചാരനിറം ആണിവയ്ക്ക്.മുൻ ചിറകുകളിൽ കാണുന്ന രണ്ടു കണ്ണടയാളങ്ങൾ മൂങ്ങയോട് സാദൃശ്യം തോന്നിക്കുന്നത് കൊണ്ടാകാം ഇവയ്ക്കു ഈ പേര് ലഭിച്ചത്.