മുഹമ്മദ് യൂസഫ് തരിഗാമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Mohammed Yousuf Tarigami

M. Y. Tarigami

നിലവിൽ
പദവിയിൽ 
1996
നിയോജക മണ്ഡലം Kulgam, Jammu & Kashmir
ജനനം1947 (വയസ്സ് 71–72)
ഭവനംKulgam
രാഷ്ട്രീയപ്പാർട്ടി
Communist Party of India (Marxist)
വെബ്സൈറ്റ്http://massstruggle.com/

മുഹമ്മദ് യൂസഫ് തരിഗാമി (ഉർദു: محمد يوسف تاریگامی) ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ജമ്മു കശ്മീർ സംസ്ഥാന കമ്മിറ്റി സെക്രട്ടറിയുമാണ്. [[ജമ്മു കശ്മീർ നിയമസഭ] യിലെ കുൽഗാം നിയോജകമണ്ഡലത്തെ അദ്ദേഹം പ്രതിനിധീകരിക്കുന്നു. [1] അനന്ത്നാഗ് കോളേജിലെ വിദ്യാർത്ഥി നേതാവായി അദ്ദേഹം തന്റെ പൊതു ജീവിതം ആരംഭിച്ചു. 1996, 2002, 2008, 2014 വർഷങ്ങളിൽ അദ്ദേഹം കുൽഗാം നിയോജകമണ്ഡലത്തിൽ നിന്നും വിജയിച്ചു. [2] [3]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_യൂസഫ്_തരിഗാമി&oldid=3206045" എന്ന താളിൽനിന്ന് ശേഖരിച്ചത്