മുഹമ്മദ് ചാന്നാൻ ഷാനൂരി
ദൃശ്യരൂപം

പീർ സയ്യിദ് മുഹമ്മദ് ചാന്നാൻ ഷാ നൂരി ഇസ്ലാമിക പണ്ഡിതനും തെക്കെ ഏഷ്യയിലെ ഇസ്ാമിക മതപ്രബോധകനുമായിരുന്നു.സുന്നി നഖ്ഷബത്തി ത്വരീഖത്തിൻറെ അമീനിയ ശാഖക്ക് തുടക്കം കുറിച്ചത് ഇദ്ദേഹമായിരുന്നു. ഖുർആനും പ്രവാചകൻ മുഹമ്മദിൻറെ ജീവിത ചര്യകളും മുറുകെ പിടിച്ചാണ് ഇദ്ദേഹം മതപ്രബോധനം നടത്തിയത്.