മുസ്സോറസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


മുസ്സോറസ്‌
Temporal range: അന്ത്യ ട്രയാസ്സിക് , 215 Ma
Mussaurus patagonikus DSC 2904.jpg
Fossil juvenile skeleton
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
ഉപരിനിര:
നിര:
ഉപനിര:
Infraorder:
ജനുസ്സ്:
Mussaurus
ശാസ്ത്രീയ നാമം
Mussaurus patagonicus
Bonaparte & Vince, 1979

സോറാപോഡോമോർഫ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരിനം ദിനോസർ ആയിരുന്നു മുസ്സോറസ്‌. ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് അർജന്റീനയിൽ നിന്നും ആണ്. പേരിന്റെ അർഥം എലി പല്ലി എന്ന് വരും ഇതിനു കാരണം. ഇവയുടെ കുഞ്ഞുങ്ങളുടെ ഫോസ്സിൽ മാത്രമേ ഇത് വരെ കണ്ടു കിട്ടിയിടുള്ളൂ എന്നത് കൊണ്ടാണു്. ഇവ ജീവിച്ചിരുന്നത് ട്രയാസ്സിക് കാലത്തിന്റെ അവസാന കാലഘട്ടത്തിലാണെന്ന് കരുതപ്പെടുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുസ്സോറസ്‌&oldid=1695160" എന്ന താളിൽനിന്ന് ശേഖരിച്ചത്