മുളവീട്
ദൃശ്യരൂപം
മുളകൾ സമൃദ്ധമായി വളരുന്ന വടക്കുകിഴക്കേയിന്ത്യൻ സംസ്ഥാനങ്ങളിൽ താമസിക്കുന്ന ഗോത്രവർഗ്ഗക്കാർ മുള മാത്രം ഉപയോഗിച്ച് വീടുകൾ നിർമ്മിക്കുന്നു. ഇത്തരത്തിലുള്ള മുളവീടുകളെ ടോങ് എന്നുവിളിക്കുന്നു. പ്രധാനമായും ത്രിപുരയിലെ ഗോത്രവർഗ്ഗക്കാരാണ് മുളവീടുകൾക്കുള്ളിൽ താമസിക്കുന്നത്.