മുറിവേറ്റ ശീർഷകങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മുറിവേറ്റ ശീർഷകങ്ങൾ
Murivetta sheershakangal.jpg
മുറിവേറ്റ ശീർഷകങ്ങൾ
കർത്താവ്എ. അയ്യപ്പൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംകവിതാ സമാഹാരം
പ്രസിദ്ധീകൃതം2000
പ്രസാധകൻപെൻ ബുക്സ്
ISBN81-7807-006-5.

മലയാള കവി എ. അയ്യപ്പന്റെ സമ്പൂർണ്ണ കവിതകളുടെ സമാഹാരമാണ് മുറിവേറ്റ ശീർഷകങ്ങൾ. ഈ പുസ്തകത്തിൽ കവിതകൾ മാത്രമല്ല, അയ്യപ്പൻ മറ്റുള്ളവർക്ക് അയച്ച കത്തുകൾ, സഹൃദയരുടെ - അയ്യപ്പനോടൊത്തുള്ള അനുഭവങ്ങൾ, ഓർമ്മക്കുറിപ്പുകൾ, വിശകലനങ്ങൾ, എല്ലാമുൾപ്പെടുത്തിയിട്ടുണ്ട്. 2000 ൽ ആലുവയിലെ പെൻ ബുക്സാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.[1]

അവലംബം[തിരുത്തുക]

  1. "Murivetta sheershakangal". mgucat.mgu.ac.in. ശേഖരിച്ചത് 4 മാർച്ച് 2015.
"https://ml.wikipedia.org/w/index.php?title=മുറിവേറ്റ_ശീർഷകങ്ങൾ&oldid=2420244" എന്ന താളിൽനിന്ന് ശേഖരിച്ചത്