മുണ്ടപ്പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പത്തനംതിട്ട ജില്ലയിലെ അടൂർ താലുക്കിൽ പെരിങ്ങനാട് വില്ലേജിൽ, പെരിങ്ങനാട് തൃച്ഛെന്നമംഗലം മഹാദേവക്ഷേത്രത്തിന്റെ പത്ത് കര (ഹൈന്ദവ സമതി ) കളിൽ ഒന്നാണ്‌ മുണ്ടപ്പള്ളി.

പ്രധാനപ്പെട്ട രണ്ടു കാതോലിക്കാ പള്ളികളും ചെറുതും വലുതും ആയ കുറെ ക്ഷേത്രങ്ങളും കുളങ്ങളും കാവുകളും നിറഞ്ഞ ഒരു തനി ഗ്രാമം ആണു മുണ്ടപ്പള്ളി ..

"https://ml.wikipedia.org/w/index.php?title=മുണ്ടപ്പള്ളി&oldid=3425865" എന്ന താളിൽനിന്ന് ശേഖരിച്ചത്