മുടവന്തേരി പനാടത്തായ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോയിക്കോട്‌ ജില്ലയിലെ പ്രമുഖ വ്യാപാര കേന്ദ്രങ്ങളായ നാദാപുരത്തിന്റെ കിലോ മീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണു മുടവന്തേരി ,പനാടത്തായ.. ഈ കൊച്ചു ഗ്രാമത്തിൽ ഹിന്ദു ,മുസ്ലിം,കൊറച്ചാണെങ്കിലും ക്രിസ്ത്യൻ ,എന്നീ മതക്കാർ നല്ല യോജിപ്പോടെ ഐക്യത്തോടെ സന്തോഷത്തോടെ ജീവിക്കുന്ന സ്ഥലമാണു മുടവന്തേരി ഗ്രാമം.. ചെറിയ തരത്തിൽ രാഷ്ട്രീയ അരക്ഷിതാവസ്ഥ പല കാല ഘട്ടങ്ങളിൽജ്ം ആയിട്ട്‌ ഉണ്ടായെങ്കിലും എല്ലാം ദിവസങ്ങള കൊണ്ട്‌ തീരുന്നു ..വീണ്ട്ജ്ം സമാദാനവും സാഹോദര്യവും നിലവിൽ വരുന്നു എന്നത്‌ തന്നെ മുടവന്തേരിയെ പറ്റി വെത്യസ്ഥമായ ഒരു കാര്യം ആണു

"https://ml.wikipedia.org/w/index.php?title=മുടവന്തേരി_പനാടത്തായ&oldid=3105104" എന്ന താളിൽനിന്ന് ശേഖരിച്ചത്