മുച്ചട്ടിഅരിപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജലം ശുദ്ധീകരിക്കുന്നതിനു മുൻകാലത്തിൽ ഉപയോഗിച്ചിരുന്ന ഒരു സംവിധാനമാണ് മുച്ചട്ടിഅരിപ്പ. ചെലവുകുറഞ്ഞതും രാസമാലിന്യങ്ങൾ കുറഞ്ഞതുമായ ഒരു ജലശുദ്ധീകരണരീതി.

വെള്ളം ശുദ്ധീകരിക്കുന്നതിനായി നാട്ടുമ്പുറങ്ങളിൽ ഉപയോഗിച്ചു വന്ന മുച്ചട്ടി അരിപ്പിന്റെ മാതൃക.

ചിത്ര്രത്തിൽ നാല് ചട്ടികൾ കാണുന്നു എങ്കിലും അതിൽ ഏറ്റവും മുകൾ ഭാഗത്തെ ചട്ടി മലിന ജലം സൂക്ഷി്ഷിച്ചതും താഴ് ഭാഗത്തെ ചട്ടി തെളിവെള്ളം ശേഖരിക്കാനുള്ളതുമാണ് . ചരൽ മണൽ മിശ്രി്രിതത്തിന് താഴെ ചെറിയ തരികളുള്ള കഴുകിയ മണൽ ഉള്ള മറ്റൊന്നു കൂടി ഉപയോഗിക്കാറുണ്ട്.

"https://ml.wikipedia.org/w/index.php?title=മുച്ചട്ടിഅരിപ്പ&oldid=3676893" എന്ന താളിൽനിന്ന് ശേഖരിച്ചത്