മുഖക്കണക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്ഷേത്രങ്ങളിൽ വിഗ്രഹങ്ങൾ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്ന ഒരു അളവിൻറെ കണക്ക്.ജനാലപ്പഴുതിലൂടെ വെയിൽ കടക്കുമ്പോൾ കാണപ്പെടുന്ന പൊടിയാണ് ത്രസരേണു.എട്ടു ത്രസരേണു ഒരു ബലാഗ്രം.എട്ടു ബലാഗ്രം ഒരു ലിഖ്യ. എട്ടു ലിഖ്യ ഒരു യുക.എട്ടു യുക ഒരു യവം.എട്ടു യവം ഒരു വിരൽ. പന്ത്രണ്ട് വിരൽ ഒരു മുഖം.

"https://ml.wikipedia.org/w/index.php?title=മുഖക്കണക്ക്&oldid=2681927" എന്ന താളിൽനിന്ന് ശേഖരിച്ചത്