മുകേഷ് അംബാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുകേഷ് എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ മുകേഷ് (വിവക്ഷകൾ) എന്ന താൾ കാണുക. മുകേഷ് (വിവക്ഷകൾ)
മുകേഷ് ധിരുഭായി അംബാനി
Mukesh Ambani.jpg
അംബാനി
ജനനം (1957-04-19) ഏപ്രിൽ 19, 1957 (വയസ്സ് 61)
മുംബൈ, ഇന്ത്യ[1]
ഭവനം മുംബൈ, ഇന്ത്യ
ദേശീയത ഇന്ത്യൻ
വംശം ഗുജറാത്തി
തൊഴിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ, മാനേജിംഗ് ഡയറക്ടർ
ആസ്തി Decrease US$19.5 billion (2009)[2]
മതം ഹിന്ദു
ജീവിത പങ്കാളി(കൾ) നീത അംബാനി
കുട്ടി(കൾ) ഇഷ, അനന്ത് , ആകാശ് [3]

ഇന്ത്യയിലെ ഒരു പ്രധാന വ്യവസായിയാണ് മുകേഷ് അംബാനി (ജനനം:ഏപ്രിൽ 19, 1957). റിലയൻസ് ഇൻഡസ്റ്റ്രീസിന്റെ ചെയർമാനും , മാനേജിംഗ് ഡയറക്ടറുമായ ഇദ്ദേഹത്തിനാണ്‌ കമ്പനിയുടെ പ്രധാന ഓഹരിപങ്കാളിത്തവും ഉള്ളത് [4]. കമ്പനിയിൽ തന്റെ വ്യക്തിഗതമായ ഓഹരിവിഹിതം 48 ശതമാനത്തോളമുണ്ട്.[5] തന്റെ മൊത്തം വരുമാനം അമേരിക്കൻ ഡോളാർ $19.5 ബില്ല്യൺ ആണ്. ഇത് അംബാനിയെ ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയാക്കുന്നു. കൂടാതെ അദ്ദേഹം ഏഷ്യയിലേക്കും വച്ച് ഏറ്റവും ധനികനും ലോകത്തിലെ ധനികരിൽ ഏഴാമതും ആണ്.[6]

അവലംബം[തിരുത്തുക]

  1. politics 60/95 mukesh ambani.html askmen.com article
  2. India's Richest: #1 Mukesh Ambani
  3. NY Times pics on Mukesh Ambani
  4. FORTUNE Global 500 2006: Countries
  5. "The World's Billionaires". Forbes. 2007-03-08. ശേഖരിച്ചത് 2007-03-09. "Year 2007 ." 
  6. "The World's Billionaires". Forbes. 2009-03-05. ശേഖരിച്ചത് 2009-05-14. "Year 2009" 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുകേഷ്_അംബാനി&oldid=2786687" എന്ന താളിൽനിന്നു ശേഖരിച്ചത്