മുകുൾ വാസ്നിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മുകുൾ വാസ്നിക്
Minister of Social Justice and Empowerment
മുൻഗാമിMeira Kumar
പിൻഗാമിSelja Kumari
മണ്ഡലംRamtek
വ്യക്തിഗത വിവരണം
ജനനം (1959-09-27) 27 സെപ്റ്റംബർ 1959  (61 വയസ്സ്)
രാഷ്ട്രീയ പാർട്ടിIndian National Congress
Alma materUniversity of Nagpur

ഇന്ത്യയിലെ സാമൂഹ്യനീതിയും ശാക്തീകരണവും എന്ന വകുപ്പിന്റെ ചുമതല വഹിച്ച മുൻ കേന്ദ്ര മന്ത്രിയാണ് മുകുൾ വാസ്നിക്. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് അംഗമാണ്. പതിനഞ്ചാം ലോകസഭാംഗമായ ഇദ്ദേഹം മഹാരാഷ്ട്രയിലെ രാംടെക് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. പത്താം ലോകസഭയിലും പന്ത്രണ്ടാം ലോകസഭയിലും ബുൽഡാന മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു. എ.എസ്.യു.-വിന്റെയും യൂത്ത് കോൺഗ്രസിന്റെയും മുൻ ദേശീയ അധ്യക്ഷനാണ്.

മുകുൾ വാസ്നിക് (വലത്ത്)

കേന്ദ്രമന്ത്രിസഭാ പുന:സംഘടനയ്ക്ക് മുന്നോടിയായി 2012 ഒക്ടോബർ 27-ന് മന്ത്രി പദവിയിൽ നിന്നും രാജിവച്ചു[1].

അവലംബം[തിരുത്തുക]

  1. [1] അംബികാ സോണിയും മുകുൾ വാസ്‌നിക്കും രാജിവെച്ചു: മാതൃഭമിയിലെ വാർത്ത"https://ml.wikipedia.org/w/index.php?title=മുകുൾ_വാസ്നിക്&oldid=2785188" എന്ന താളിൽനിന്ന് ശേഖരിച്ചത്