മീന സ്വാമിനാഥൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മീന സ്വാമിനാഥൻ
ജനനം (1933-03-29) മാർച്ച് 29, 1933 (പ്രായം 86 വയസ്സ്)
[ഡൽഹിi]]
ഭവനംചെന്നൈ
ദേശീയതഭാരതീയ
പഠിച്ച സ്ഥാപനങ്ങൾഡൽഹി സർവകലാശാല
കേംബ്രിഡ്ജ് സർവകളാശാല
തൊഴിൽവിദ്യാഭ്യാസം
ജീവിത പങ്കാളി(കൾ)എം.എസ്.സ്വാമിനാഥൻ
കുട്ടി(കൾ)സൗമ്യ സ്വാമിനാഥൻ


മീന സ്വാമിനാഥൻ (തമിഴ്: மீனா சுவாமிநாதன்;1933 മാർച്ച് 25 ന്ന് ജനിച്ചു. അവർ പ്രീ-സ്കൂൾ രംഗത്തെ വിദ്യാഭ്യാസ വിദഗ്ദ്ധയാണ്. [1] ഡൽഹിയിലെ സെന്റ്. തോമാസ് സ്ക്കൂളീൽ അസ്യാപിക ആയിരിക്കുമ്പോൾ ക്ലാസ് മുറിയ്ക്ക് അകത്തും പുറത്തും ഭാഷ പഠനം നടത്തുന്നതിന് നാടകം വികസിപ്പിച്ചിരുന്നു.[2] മീന സ്വാമിനാഥൻ ഹരിത വിപ്ലവത്തിന്റെ പിതാവെന്ന് അറിയുന്നMina Swaminathan is married to Indian Agricultural Scientist, and "Father of Green Revolution" M.S. Swaminathan, whom she met in 1951 while they were both studying at Cambridge.[3]

ചെറുപ്പകാലം[തിരുത്തുക]

ന്യൂ ഡൽഹിയിൽ ജനിച്ചു. 1951ൽ ഡൽഹി സർവകലാശലയിൽ നിന്നും ബി.എ ഓണേഴ്സും 1953ൽ ബി.എ. ഓണേഴ്സ് കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്നും 1956ൽ കേന്ദ്ര വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബി.എഡും.1958ൽ പഞ്ചാബ് സർവകലാശാലയിൽ നിന്നും ഇംഗ്ലീഷിൽ എം.എയും കരസ്ഥമാക്കിയിട്ടുണ്ട്.


അവലംബംs[തിരുത്തുക]

  1. "The Hindu : Silent dimensions". hindu.com.
  2. http://www.thehindubusinessline.com/2005/12/30/images/2005123000281101.jpg
  3. "It is manmade tragedy, says Swaminathan". The Hindu.
"https://ml.wikipedia.org/w/index.php?title=മീന_സ്വാമിനാഥൻ&oldid=3091192" എന്ന താളിൽനിന്ന് ശേഖരിച്ചത്