മീഡിയവിക്കി സംവാദം:Sidebar

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതു പഴയപടി ഉണ്ടല്ലോ.. --ജേക്കബ് 13:43, 8 മേയ് 2008 (UTC)[മറുപടി]

embassy-യുടെ മലയാളം എന്താ? നയതന്ത്രകാര്യാലയം എന്നാക്കിയാലോ? എന്തായാലും ഇപ്പോൾ സൈഡ് ബാറിൽ എംബസി എന്ന് മലയാളത്തിൽ വരട്ടെ--Anoopan| അനൂപൻ 05:57, 7 ഓഗസ്റ്റ്‌ 2008 (UTC)

താളിന്റെ പേര്‌ നയതന്ത്രകാര്യാലയം എന്നതിനേക്കാളും അന്തർവിക്കി കാര്യാലയം എന്നതായിരിക്കും ഉചിതം എന്നെനിക്കു തോന്നുന്നു. പക്ഷേ സൈഡ് ബാറിൽ മലയാളത്തിൽ കൊടുത്താൽ അതിന്റെ ഉപയോഗം ഇല്ലാതെ പോകും എന്നെന്റെ അഭിപ്രായം. മലയാളികൾക്കായുള്ളതല്ലല്ലോ എംബസി--പ്രവീൺ:സംവാദം 06:03, 7 ഓഗസ്റ്റ്‌ 2008 (UTC)

ശരിയാണ്. എന്റെ തിരുത്തലുകൾ റിവേർട്ട് ചെയ്തിട്ടുണ്ട്.--Anoopan| അനൂപൻ 06:11, 7 ഓഗസ്റ്റ്‌ 2008 (UTC)

* SEARCH എന്ന വിക്കികോഡ്

** വിക്കിപീഡിയ:കളരി|ലേഖനം തുടങ്ങുക
* പങ്കാളിത്തം

ഇതിന്റെ ഇടയിൽ ഇട്ടാൽ സേർച്ച് ബോക്സിന്റെ സ്ഥാനം മാറ്റാം. --Shiju Alex|ഷിജു അലക്സ് 14:50, 20 സെപ്റ്റംബർ 2008 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=മീഡിയവിക്കി_സംവാദം:Sidebar&oldid=4029327" എന്ന താളിൽനിന്ന് ശേഖരിച്ചത്