മീഡിയവിക്കി സംവാദം:Portal

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് കവാടം എന്നല്ലേ വേണ്ടത്?--Vssun (സുനിൽ) 11:53, 15 നവംബർ 2010 (UTC)[മറുപടി]

അതെന്തിനാ? ഇത് കമ്മ്യൂണിറ്റി പോർട്ടലിലിന്റെ ലിങ്ക് ടെക്സ്റ്റ് അല്ലേ?--പ്രവീൺ:സംവാദം 18:59, 15 നവംബർ 2010 (UTC)[മറുപടി]

ഈ സന്ദേശം, സൈഡ്ബാറിലും മറ്റും ഉപയോഗിക്കുന്നതിനല്ലേ? Portal എന്നത് കമ്മ്യൂണീറ്റി പോർട്ടലിനു വേണ്ടി ഉപയോഗിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കില്ലേ? --Vssun (സുനിൽ) 02:16, 16 നവംബർ 2010 (UTC)[മറുപടി]

ഇത് സോഫ്റ്റ്‌വേറിനകത്ത് കിടക്കുന്ന സന്ദേശമല്ലേ? വെളിയിലാരുമായും ഇതിന് ബന്ധമില്ലല്ലോ. നമ്മളുടെ പോർട്ടൽ അല്ലെങ്കിൽ കവാടം മീഡിയവിക്കിയിൽ സ്വതേ ഇല്ലാത്ത ഒരു കസ്റ്റം നേംസ്പേസാണ്.--പ്രവീൺ:സംവാദം 05:07, 16 നവംബർ 2010 (UTC)[മറുപടി]


ഇതെ പോലെ യൂ.ആർ.എല്ലിൽ ഇംഗ്ലീഷ് നേംസ്പേസ് വരുത്താനുള്ള ഓപ്ഷൻ കൂടെ ഉണ്ടായിരുന്നെങ്കിൽ വളരെ നന്നായേനേ. ഇന്റർവിക്കി ആക്ടിവിറ്റിക്ക് അത് വളരെ ഉപയോഗപ്പെടും. --ഷിജു അലക്സ് 06:42, 16 നവംബർ 2010 (UTC)[മറുപടി]

അത് ഇംഗ്ലീഷിലോട്ട് മാറ്റിക്കൊടുത്താലും പ്രവർത്തിക്കുമല്ലോ?--പ്രവീൺ:സംവാദം 08:05, 16 നവംബർ 2010 (UTC)[മറുപടി]

ഞാൻ ഉദ്ദേശിച്ചത്, ഞാൻ എന്റെ ഇന്റർഫേസ് ഭാഷ ഇംഗ്ലീഷ് ആയി തിരഞ്ഞെടുത്താൽ നേംസ്പേസും ഇംഗ്ലീഷിൽ കാണിക്കണം എന്നാണു്.

യൂ ആർ എല്ലിലെ മലയാളം നേംസ്പേസ് മാനുവലായി ഇംഗ്ലീഷ് ആക്കുന്നത് ഞാൻ ചെയ്യാറുള്ളതാണു്. പക്ഷെ അത് യാന്ത്രികമാക്കുനുള്ള ഒരു വഴി വേണം --ഷിജു അലക്സ് 08:13, 16 നവംബർ 2010 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=മീഡിയവിക്കി_സംവാദം:Portal&oldid=4029064" എന്ന താളിൽനിന്ന് ശേഖരിച്ചത്