മീഡിയവിക്കി സംവാദം:Ignorewarning

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇവിടെ ഇഗ്നോർ വാർണിങ്ങ് ആണ് മീറ്റയിലെങ്കിലും നടക്കുന്നത് അതുപോലെയല്ല. പടം കയറ്റി കഴിയുമ്പോൾ, പേരിൽ വ്യത്യാസപ്പെടുത്തി എന്ന മുന്നറിയിപ്പാണ് സിസ്റ്റം നൽകുന്നത്. (അതായത് നമ്മൾ നൽകിയ പേരല്ല എന്ന്) ഈ മുന്നറിയിപ്പ് അവഗണിച്ച് പടം കയറ്റിയാൽ നമ്മൾ ചേർത്ത പേരേ വരാവൂ. എന്നാൽ അങ്ങനെയല്ല. മുന്നറിയിപ്പ് തന്ന പോലെയുള്ള പേരാണ് വരുന്നത്. അതായത് മുന്നറിയില്ല് അനുസരിക്കുകയാണ് ചെയ്യുന്നത്. ignOre warning എന്നതിൻറെ പദാനുപദ തർജ്ജമ നമുക്ക് ചേരില്ല എന്നർത്ഥം. പദാനുപദ തർജ്ജമകൾ ഉണ്ടാക്കാവുന്ന മറ്റൊരു പ്രശ്നം. --ചള്ളിയാൻ ♫ ♫ 11:11, 25 ഓഗസ്റ്റ്‌ 2008 (UTC)

 മുന്നറിയിപ്പ് പ്രകാരം പ്രമാണം രേഖപ്പെടുത്തി വെക്കുക എന്നാക്കിയിട്ടുണ്ട്. --സാദിക്ക്‌ ഖാലിദ്‌ 14:27, 28 ഒക്ടോബർ 2008 (UTC)[മറുപടി]