മിർവായിസ് ഹോതക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിർവായിസ് ഹോതക്
ميرويس هوتک
Emir of Greater Afghanistan
Shah of Persia

പ്രമാണം:Mirwais Hotak.jpg
Sketch work of Mirwais Hotak
Emir of Afghanistan
ഭരണകാലം Hotak dynasty: 1709–1715
കിരീടധാരണം April 1709
മുൻഗാമി Gurgin Khan (as governor of Kandahar under the Safavids)
പിൻഗാമി Abdul Aziz Hotak
ജീവിതപങ്കാളി Khanzada Sadozai
മക്കൾ
Mahmud Hotak
Husayn Hotak
പിതാവ് Salim Khan
മാതാവ് Nazo Tokhi
കബറിടം Kokaran, Kandahar, Afghanistan
മതം Sunni Islam

മിർ വേസ് ഇബ്ൻ ഷാ ആലം,[1] മിർവായിസ് ഖാൻ ഹോതക് (Pashto/Dari: ميرويس خان هوتک‬)[2] എന്ന പേരിലും അറിയപ്പെടുന്ന അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലെ ഖിൽജി[3][4] ഗോത്രത്തിൽ നിന്നുള്ള ഒരു അഫ്ഗാൻ ഭരണാധികാരിയും ഹോതക് രാജവംശത്തിന്റെ സ്ഥാപകനുമായിരുന്നു.[5]

അവലംബം[തിരുത്തുക]

  1. Matthee, Rudi (2015-09-01). "Relations between the Center and the Periphery in Safavid Iran: The Western Borderlands v. the Eastern Frontier Zone". The Historian (in ഇംഗ്ലീഷ്). 77 (3): 431–463. doi:10.1111/hisn.12068. ISSN 0018-2370. S2CID 143393018.
  2. Dupree, Louis (1980). Afghanistan. Princeton University Press. p. 322. ISBN 0-691-03006-5. Mirwais Khan Hotak, the Hotaki Ghilzai chieftain and nominal mayor of Qandahar was a much more formidable rival than Mir Samander.
  3. Malleson, George Bruce (1878). History of Afghanistan, from the Earliest Period to the Outbreak of the War of 1878. London: Elibron.com. p. 227. ISBN 1402172788. Retrieved 2010-09-27.
  4. Ewans, Martin; Sir Martin Ewans (2002). Afghanistan: a short history of its people and politics. New York: Perennial. p. 30. ISBN 0060505087. Retrieved 2010-09-27.
  5. Axworthy, Michael (2006). Sword of Persia: Nader Shah, from tribal warrior to conquering tyrant. New York: I.B. Tauris. p. 186. ISBN 1850437068. Retrieved 2010-09-27.
"https://ml.wikipedia.org/w/index.php?title=മിർവായിസ്_ഹോതക്&oldid=3815253" എന്ന താളിൽനിന്ന് ശേഖരിച്ചത്