മിർകോർപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
MirCorp
വ്യവസായംCommercial Spaceflight
സ്ഥാപിതം1999

മിർകോർപ് 1999l റഷ്യയിൽ തുടങ്ങിയ വാണിജ്യ ബഹിരാകാശ കമ്പനിയാണ്. വാണിജ്യ സ്പേസ് യാത്രയ്ക്കായാണ് ഇതു തുടങ്ങിയത്. ആദ്യ വാണിജ്യ ബഹിരാകാശ സഞ്ചാരിയായ ഡെന്നിസ് ടിറ്റൊ ഈ സ്ഥാപനത്തിന്റെ സഹായത്താലാണ് ബഹിരാകാശത്ത് പോയത്. ഈ സ്ഥാപനം ഈ മേഖലയിൽ അനേകം ഒന്നാം സ്ഥാനം നേടാൻ വഴിയൊരുക്കി. The company achieved the following:

  • First commercial lease agreement for orbiting manned space station (December 1999)
  • First privately funded manned expedition to a space station (Soyuz TM-30, launch April 4, 2000, return June 16, 2000)
  • First privately funded cargo resupply mission in space (April 27, 2000)
  • First privately funded spacewalk (May 12, 2000)
  • First contract for space tourist (Dennis Tito, June 19, 2000)

അവലംബം[തിരുത്തുക]

 This article incorporates public domain material from websites or documents of the National Aeronautics and Space Administration.

"https://ml.wikipedia.org/w/index.php?title=മിർകോർപ്&oldid=2356575" എന്ന താളിൽനിന്ന് ശേഖരിച്ചത്