മിൻഡോറോ
Geography | |
---|---|
Location | South East Asia |
Coordinates | 12°55′49″N 121°5′40″E / 12.93028°N 121.09444°E |
Archipelago | Philippines |
Area | 10,571.8 km2 (4,081.8 sq mi) |
Area rank | 73rd |
Coastline | 618.8 km (384.5 mi) |
Highest elevation | 2,586 m (8,484 ft) |
Administration | |
Philippines | |
Demographics | |
Population | 1,331,473 |
മിൻഡോറോ Mindoro ഫിലിപ്പൈൻസിലെ ഏഴാമത് വലിയ ദ്വീപ് ആകുന്നു. ഈ ദ്വീപിനു 10,571 km2 ( 4,082 sq.mi )വിസ്തീർണ്ണമുണ്ട്. ഇവിടത്തെ ജനസംഖ്യ 2015ലെ സെൻസസ് പ്രകാരം 1,331,473 ആണ്. ഈ ദ്വീപ് ലുസോൺ ദ്വീപിന്റെ തെക്കുപടിഞ്ഞാറും പലവാൻ ദ്വീപിന്റെ വടക്കുകിഴക്കുമായി സ്ഥിതിചെയ്യുന്നു. മിൻഡോറോ ഓക്സിഡെന്റൽ മിൻഡോറോ, ഓറിയന്റൽ മിൻഡോറോ എന്നിങ്ങനെ രണ്ട് പ്രവിശ്യകളായി തിരിച്ചിട്ടുണ്ട്. സാൻജോസ് ആണ് ഈ ദ്വീപിലെ ഏറ്റവും വലിയ സെറ്റിൽമെന്റ്. 2015ൽ ഇവിടെ 143,430 ജനസംഖ്യയുണ്ട്. സുലു കടലിന്റെ ഉത്തര പൂർവ്വ അറ്റം മിൻഡോറോയുടെ തെക്കൻ തീരമാണ്.[1] ഹൽക്കോൺ പർവ്വതം ആണ് ഈ ദ്വീപിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം. 8,484 feet (2,586 m) ആണ് സമുദ്രനിരപ്പിൽ നിന്നും ഉയരം. ഓറിയന്റൽ മിൻഡോറോയിലാണിതു സ്ഥിതിചെയ്യുന്നത്. ബാക്കോ കൊടുമുടിയാണു ദ്വീപിലെ രണ്ടാമത്തെ ഉയർന്ന പ്രദേശം. ഇതിനു 8,163 feet (2,488 m), ഉയരമുണ്ട്. ഓക്സിഡെന്റൽ മിൻഡോറോയിലാണിതു സ്ഥിതിചെയ്യുന്നത്.
ചരിത്രം
[തിരുത്തുക]സമ്പദ്‌വ്യവസ്ഥ
[തിരുത്തുക]സംസ്കാരം
[തിരുത്തുക]ജീവിസമ്പത്ത്
[തിരുത്തുക]ജീവചരിത്രം
[തിരുത്തുക]- C.Michael Hogan. 2011. Sulu Sea. Encyclopedia of Earth. Eds. P.Saundry & C.J.Cleveland. Washington DC