മിര്യാന ഇവാനോവ ബഷേവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രമുഖ ബൾഗേറിയൻ കവയിത്രിയാണ് മിര്യാന ഇവാനോവ ബഷേവ- English: Miryana Ivanova Basheva (Bulgarian: Миряна Иванова Башева)[1].

ജീവിത രേഖ[തിരുത്തുക]

1947 സോഫിയയിൽ ജനിച്ചു. 1972ൽ സോഫിയ സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടി. ഹെഡ്ഗിഹോഗ്‌സ് വാർ എന്ന സിനിമയിൽ ഇവരുടെ കവിത ഉൾപ്പെടുത്തിയിരുന്നു.

കൃതികൾ[തിരുത്തുക]

  • Tezhuk Kharakter (Difficulty Personality) 1976
  • Malka zimna muzika (A small winter music) Vratsa: V. Aleksandrov, Sofiia: Bulgarski pisatel, 1979 [2]
  • Sto godina sueta (A hundred years of folly) 1992

കവിതാസമാഹാരം[തിരുത്തുക]

  • Emery Edward George, സംശോധാവ്. (1993). Contemporary East European poetry: an anthology. Oxford University Press. ISBN 978-0-19-508636-2.

അവലംബം[തിരുത്തുക]

  1. Jane Eldridge Miller, സംശോധാവ്. (2001). Who's who in contemporary women's writing. Psychology Press. ISBN 978-0-415-15980-7.
  2. http://catalogue.nla.gov.au/Record/1584637?lookfor=author:"Basheva,%20Miriana"&offset=1&max=1
"https://ml.wikipedia.org/w/index.php?title=മിര്യാന_ഇവാനോവ_ബഷേവ&oldid=2880642" എന്ന താളിൽനിന്ന് ശേഖരിച്ചത്