മിന്നെസോട്ട സർവ്വകലാശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
University of Minnesota
പ്രമാണം:University of Minnesota seal.svg
ആദർശസൂക്തംCommune vinculum omnibus artibus (Latin)
തരംPublic
Flagship university
Land grant
Space grant
സ്ഥാപിതം1851 (1851)[1]
അക്കാദമിക ബന്ധം
സാമ്പത്തിക സഹായം$3.5 billion (2017)[2]
ബജറ്റ്$3.8 billion (2017)[3]
പ്രസിഡന്റ്Eric W. Kaler (through June 30, 2019)
Joan Gabel (starting July 1, 2019)[4]
പ്രോവോസ്റ്റ്Karen Hanson
അദ്ധ്യാപകർ
3,804[5]
വിദ്യാർത്ഥികൾ51,848[6]
ബിരുദവിദ്യാർത്ഥികൾ31,535[6]
12,614[6]
ഗവേഷണവിദ്യാർത്ഥികൾ
3,508[6]
സ്ഥലംMinneapolis and Saint Paul, Minnesota, United States
44°58′29″N 93°14′07″W / 44.974747°N 93.235353°W / 44.974747; -93.235353Coordinates: 44°58′29″N 93°14′07″W / 44.974747°N 93.235353°W / 44.974747; -93.235353
ക്യാമ്പസ്Urban
2,730 ഏക്കർ (1,100 ഹെ)
നിറ(ങ്ങൾ)Maroon and Gold[7]
         
കായിക വിളിപ്പേര്Golden Gophers
കായിക അഫിലിയേഷനുകൾ
NCAA Division I
Big Ten, WCHA (Women's ice hockey)
ഭാഗ്യചിഹ്നംGoldy Gopher
വെബ്‌സൈറ്റ്www.umn.edu
University of Minnesota wordmark.png

ദ യൂണിവേഴ്സിറ്റി ഓഫ് മിനസോട്ട, ട്വിൻ സിറ്റീസ് (യൂണിവേഴ്സിറ്റി ഓഫ് മിനസോട്ട, മിന്നെസോട്ട, ദ യു ഓഫ് എം, യുഎംഎൻ അല്ലെങ്കിൽ ദ ‘യു’ എന്നിങ്ങനെയും പലപ്പോഴും പരാമർശിക്കപ്പെടുന്നു) മിനസോട്ടയിലെ സെന്റ് പോളിൽ സ്ഥിതിചെയ്യുന്ന ഒരു പൊതുഗവേഷണ സർവ്വകലാശാലയാണ്. ഏകദേശം 3 മൈൽ (4.8 കിലോമീറ്റർ) അകലത്തിലായി സ്ഥിതിചെയ്യുന്ന  മിനപ്പോളിസ്, സെന്റ് പോൾ എന്നീ രണ്ടു കാമ്പസുകളിൽ സെന്റ് പോൾ കാമ്പസ് യഥാർത്ഥത്തിൽ അയൽപ്രദേശമായ ഫാൽക്കൺ ഹൈറ്റ്സിലാണ് സ്ഥിതിചെയ്യുന്നത്. മിനസോണ സർവകലാശാലാ വ്യൂഹത്തിനുള്ളിലെ ഏറ്റവും പഴക്കം ചെന്നതും വലിപ്പമേറിയതുമായ ഈ ക്യാമ്പസ് 2018-2019 ൽ ഏകദേശം 50,943 വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന അമേരിക്കയിലെ ആറാമത്തെ പ്രധാന കാമ്പസാണ്. യൂണിവേഴ്സിറ്റി ഓഫ് മിനസോട്ട വ്യൂഹത്തിലെ മുൻനിര സ്ഥാപനമായ ഇത് 19 കോളേജുകളിലേക്കും സ്കൂളുകളിലേക്കും അതുപോലെതന്നെ ക്രൂക്സ്റ്റൺ, ഡുലത്, മോറിസ്, റോച്ചസ്റ്റർ എന്നിവയിലെ സഹോദരി ക്യാമ്പസുകളെയും ബന്ധിപ്പിച്ചു പ്രവർത്തിക്കുന്നു.

ഐവി ലീഗുമായി താരതമ്യപ്പെടുത്താവുന്നതും ഒരു മികച്ച കലാലയ അനുഭവം പ്രദാനം ചെയ്യുന്നതുമായ അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവു മികച്ച പൊതു സർവ്വകലാശാലകളെ പ്രതിനിധീകരിക്കുന്ന പബ്ലിക് ഐവി യുണിവേഴ്സിറ്റികളിലൊന്നാണ് മിനെസോട്ട സർവ്വകലാശാല.

അവലംബം[തിരുത്തുക]

  1. "Board of Regents Policy" (PDF). University of Minnesota. ശേഖരിച്ചത് August 31, 2015.
  2. As of June 30, 2017. "U.S. and Canadian Institutions Listed by Fiscal Year (FY) 2017 Endowment Market Value and Change in Endowment Market Value from FY 2016 to FY 2017". National Association of College and University Business Officers and Commonfund Institute. 2018.
  3. For Minnesota State Fiscal Year 2017 "University of Minnesota Budget". University of Minnesota. ശേഖരിച്ചത് July 27, 2016.
  4. "Joan T.A. Gabel appointed 17th University of Minnesota President". University Relations (ഭാഷ: ഇംഗ്ലീഷ്). 2018-12-18. ശേഖരിച്ചത് 2018-12-19.
  5. "University of Minnesota: Employee Head Count". University of Minnesota Office of Institutional Research. മൂലതാളിൽ നിന്നും April 3, 2016-ന് ആർക്കൈവ് ചെയ്തത്.
  6. 6.0 6.1 6.2 6.3 Campus and Unit Enrollment by Academic Level for Fall 2017 Archived July 21, 2016, at the Wayback Machine. University of Minnesota Office of Institutional Research
  7. "Our Brand: How to Convey It". University of Minnesota. മൂലതാളിൽ നിന്നും 2017-02-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 28, 2016.