മിനിരത്നകൾ
Jump to navigation
Jump to search
ഇന്ത്യയിൽ ഏറ്റവും ഒടുവിലത്തെ മൂന്നുവർഷങ്ങളിൽ തുടർച്ചയായി ലാഭമുണ്ടാക്കുകയോ, മൂന്നു വർഷത്തിനുള്ളിൽ 30 കോടി രൂപയിലേറെ ലാഭമുണ്ടാക്കുകയോ ചെയ്ത പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കേന്ദ്ര സർക്കാറിന്റെ പബ്ലിക് എന്റർപ്രൈസസ് വകുപ്പ് നൽകുന്ന ബഹുമതി പദവിയാണ് മിനിരത്ന. നിലവിൽ 68 മിനിരത്ന കമ്പനികൾ ഉണ്ട്.[1]