മിഖായ്ൽ ലൊമോനോസോവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മിഖായ്ൽ ലൊമോനോസോവ്
M.V. Lomonosov by L.Miropolskiy after G.C.Prenner (1787, RAN).jpg
തദ്ദേശീയ പേര് Михаил Васильевич Ломоносов
ജനനം Mikhail Vasilyevich Lomonosov
1711 നവംബർ 19(1711-11-19)
Denisovka, Archangelgorod Governorate, Russian Empire
മരണം 1765 ഏപ്രിൽ 15(1765-04-15) (പ്രായം 53)
Saint Petersburg
വംശം Russian
പഠിച്ച സ്ഥാപനങ്ങൾ Saint Petersburg State University, University of Marburg, Slavic Greek Latin Academy
തൊഴിൽ Sphere of science: natural science, chemistry, physics, mineralogy, history, philology, optical devices and others. Lomonosov was also a poet.
ജീവിത പങ്കാളി(കൾ) Elisabeth Zilch
കുട്ടി(കൾ) Yelena

റഷ്യൻ എഴുത്തുക്കാരനും ശാസ്ത്രജ്ഞനും polymathഉം ആണ് മിഖായ്ൽ ലൊമോനോസോവ്(/ˌlɒməˈnɔːsɔːf, -sɒf/;[1] Russian: Михаи́л Васи́льевич Ломоно́сов, റഷ്യൻ ഉച്ചാരണം: [mʲɪxɐˈil vɐˈsʲilʲjɪvʲɪtɕ ləmɐˈnosəf]; November 19 [O.S. November 8] 1711 – April 15 [O.S. April 4] 1765)‌.സാഹിത്യം വിദ്യാഭ്യാസം ശാസ്ത്രം എന്നിവ്യ്ക്ക് അമൂല്യമായ സംഭാവനകൾ നൽകി[2]

ഇവയിൽ ചൊവ്വയിലെ അന്തരീക്ഷം "രാസപ്രവർത്തനത്തിൽ mass conservation"[3][4]. ശാസ്ത്രത്തിൽ പ്രകൃതി ശാസ്ത്രം,രസതന്ത്രം,ഭൗതികശാസ്ത്രം,ധാതുപരീക്ഷണശാസ്ത്രം,ചരിത്രം,കല,ഭാഷാശാസ്ത്രം,പ്രകാശ വസ്തുക്കൾ തുടങ്ങി വിവിധ മണ്ഡലങ്ങളിൽ അദ്ദേഹം തന്റെ കഴിവ് പ്രകടിപ്പിച്ചു. ലൊമോസോവ് ഒരു കവിയും ആധുനിക റഷ്യൻ സാഹിത്യ ഭാഷയെ രൂപീകരിക്കുന്നതിനും ഇദ്ദേഹത്തിന്‌ വലിയ പങ്കുണ്ട്.

അവലംബം[തിരുത്തുക]

  1. "Lomonosov". Random House Webster's Unabridged Dictionary.
  2. Lomonosov M. V. On the strata of the Earth: a translation of “O sloiakh zemnykh” / translated by S. M. Rowland, S. Korolev. Boulder: Geological Soc. of America, 2012. 41 p. (Special paper; 485)
  3. Menshutkin 1952.
  4. Shiltsev, Vladimir (March 2014). "The 1761 Discovery of Venus' Atmosphere: Lomonosov and Others". Journal of Astronomical History and Heritage. 17 (1): 85–112. Bibcode:2014JAHH...17...85S. 

വിവർത്തനങ്ങൾ[തിരുത്തുക]

അധിക വായനയ്ക്ക്[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മിഖായ്ൽ_ലൊമോനോസോവ്&oldid=2268112" എന്ന താളിൽനിന്നു ശേഖരിച്ചത്