മിക്സോസോറസ്
ദൃശ്യരൂപം
| Mixosaurus Temporal range: Mid Triassic | |
|---|---|
| Dorsal View of fossil showing top of skull | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | Mixosauridae |
| Genus: | Mixosaurus Baur, 1887 |
| Species | |
| |
ഇക്തിയോസൗർ ജെനുസിൽ പെട്ട മൺ മറഞ്ഞുപോയ ഒരു പുരാതന കടൽ ഉരഗമാണ് മിക്സോസോറസ്. [1]വളരെ ചെറിയ വലിപ്പം ഉള്ള ഒരു ജെനുസായിരുന്നു ഇവ. ഇവയുടെ ഏഴ് ഉപവർഗങ്ങളെ ഇത് വരെ കണ്ടെത്തിയിട്ടുണ്ട്.

അവലംബം
[തിരുത്തുക]- ↑ Motani, R.; et al. (1999). "The skull and Taxonomy of Mixosaurus (Ichthyoptergia)". Journal of Paleontology. 73: 924–935.
